skip to main
|
skip to sidebar
nandanam
Thursday, July 1, 2010
കോരന്‍
അങ്ങനെ
കോരന്‍ കവിയായി ..........
പ്രസാധകര്‍ അവനു പിന്നാലെയും
കോരന്‍ അവാര്‍ഡിനു പിന്നാലെയും പാഞ്ഞു....
താമസം
നഗരത്തിലെ
പൊത്തിലേക്കു മാറ്റി ...
ഒടുവില്‍,
ഓണത്തിനു
നാട്ടിലെത്തിയപ്പോള്‍
കോരന് കുമ്പിളില്‍ തന്നെ കഞ്ഞി!!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Followers
Blog Archive
►
2013
(1)
►
January
(1)
▼
2010
(3)
▼
July
(1)
കോരന്
►
February
(1)
►
January
(1)
About Me
dineshan nellaya
View my complete profile
No comments:
Post a Comment