Thursday, July 1, 2010
Friday, February 12, 2010
കഴായ
യൂറോപ്യന്‍ ക്ളോസറ്റിലിരുന്ന്
പത്രത്താളുകള്‍ മറിയ്ക്കുമ്പോള്‍
അടിയിലൂടെ പോകുന്നത് ഞാന്‍ അറിഞ്ഞില്ല.
പത്രത്തിലെ നാട്ടിലെത്തിയ വിദേശിയെ
അന്വേഷിച്ച് വായനശാലയിലും
ചന്ദ്രേട്ടന്‍െറ ചായക്കടയിലും ചെന്നു...........
അവിടെയൊന്നും കാണാതെ
തിരിച്ചു വരുമ്പോള്‍
പാടത്തെ കഴായയിലിരുന്നു
ചന്തി കഴുകുന്നു
മൂപ്പർ ..............
പത്രത്താളുകള്‍ മറിയ്ക്കുമ്പോള്‍
അടിയിലൂടെ പോകുന്നത് ഞാന്‍ അറിഞ്ഞില്ല.
പത്രത്തിലെ നാട്ടിലെത്തിയ വിദേശിയെ
അന്വേഷിച്ച് വായനശാലയിലും
ചന്ദ്രേട്ടന്‍െറ ചായക്കടയിലും ചെന്നു...........
അവിടെയൊന്നും കാണാതെ
തിരിച്ചു വരുമ്പോള്‍
പാടത്തെ കഴായയിലിരുന്നു
ചന്തി കഴുകുന്നു
മൂപ്പർ ..............
Sunday, January 31, 2010
കേരളം
ഞാന്‍
പരശുരാമേട്ടന്‍റെ കയ്പവല്ലരിത്തോട്ടത്തില്‍
മിനിഞ്ഞാന്നു വിളഞ്ഞ കയ്പ്പക്ക..........
ഇന്നലെ
നല്ല ഉഷാറുണ്ടായിരുന്നു
ഇന്ന്
ഒരു വാട്ടം ........
നാളെ
അളിയുമോ??????
പ്രതീക്ഷ
വിത്തു മാത്രം!!!!!!!!
പരശുരാമേട്ടന്‍റെ കയ്പവല്ലരിത്തോട്ടത്തില്‍
മിനിഞ്ഞാന്നു വിളഞ്ഞ കയ്പ്പക്ക..........
ഇന്നലെ
നല്ല ഉഷാറുണ്ടായിരുന്നു
ഇന്ന്
ഒരു വാട്ടം ........
നാളെ
അളിയുമോ??????
പ്രതീക്ഷ
വിത്തു മാത്രം!!!!!!!!
Subscribe to:
Posts (Atom)